Thursday 28 July 2016

ഒരുപാട് അനൗൺസ്മെന്റുകൾ🎤🎤 നമ്മൾ കേട്ടിട്ടുണ്ട്. ഫൂട്ട്ബോൾ.. രാഷ്ട്രീയം.. കലാപരിപാടികൾ... മരണം... അങ്ങനെ പലതും. എന്നാൽ ഒരു കല്യാണം ഇങ്ങനെ അനൗൺസ്മെന്റ്🎤🎤 ചൈതാലോ🎤 👇👇👇👇

Tuesday 19 July 2016

ട്രാഫിക് നിയമ ലംഘകര്‍ക്കുള്ള പിഴ ശിക്ഷാ നിരക്കുകള്‍

ട്രാഫിക് നിയമ ലംഘകര്‍ക്കുള്ള പിഴ ശിക്ഷാ നിരക്കുകള്‍
1. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് – 500 രൂപ
2. ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കുക – 1000 രൂപ
അമിത വേഗതയിലുള്ള ഡ്രൈവിങ് 300 രൂപ, 500 രൂപ
3. അശ്രദ്ധമായ/ സാഹസികമായ/ പ്രാകൃതമായ രീതിയിലുള്ള ഡ്രൈവിങ് – 1000 രൂപ
4. മദ്യപിച്ച് / ലഹരിക്കടിമപ്പെട്ട് വാഹനം ഓടിക്കുക -2000 രൂപ/MDL suspension
5. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ
6. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ
7. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക – 1000 രൂപ/MDL suspension
8. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് (PUCC) ഇല്ലാതെ വാഹനം ഓടിക്കുക – 1000 രൂപ
9. ആവശ്യമായ രേഖകളില്ലാതെ വാഹനം ഓടിക്കുക – 100 രൂപ
10. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ ഇരു ചക്ര വാഹനത്തില്‍ കയറ്റി ഓടിക്കുന്നത് – 100/ 1000 രൂപ
11. രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിക്കുക – 200 (NTV), 300 (LMV), 4000 (MMV), 5000 (HMV)
12. ഉച്ച സ്വരത്തിലുള്ള/ തുളച്ചു കയറുന്ന ഹോണ്‍ ഉപയോഗിക്കുന്നത് – 1000 രൂപ
13. ഇന്‍ഷൂറന്‍സ് കൂടാതെ വാഹനം ഓടിക്കുക – 1000 രൂപ
14. ശാരീരികമായും മാനസികമായും ഫിറ്റല്ലാത്ത അവസരങ്ങളില്‍ വാഹനം ഓടിക്കുക – 200 രൂപ
15. ചരക്ക് വാഹനങ്ങളില്‍ അമിത ലോഡിങ് – 2000 രൂപ (കൂടാതെ 1000 വേറെയും)
16. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടാതെ വാഹനം ഓടിക്കുക – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)
17. പെര്‍മിറ്റ് ഇല്ലാതെ – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)
18. പാസ്/ ടിക്കറ്റ് കൂടാതെയുള്ള യാത്ര – 100 രൂപ
19. പുകവലി, പാന്‍പരാഗ് പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം -100 രൂപ
20. നിയമത്തില്‍ പറഞ്ഞ വലിപ്പത്തിലല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍: 100 രൂപ
21. നിയമ വിധേയമല്ലാത്ത വിധത്തിലുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമീകരണം – 100 രൂപ
22. യൂണിഫോമിലുള്ള പൊലീസ് ഓഫീസറെ അനുസരിക്കാതിരിക്കുക – 100 രൂപ
23. പൊലീസ് സിഗ്നല്‍ തെറ്റിച്ചുള്ള യാത്ര – 100 രൂപ
24. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചു വാഹനം ഓടിക്കുക – 100
25. സിഗ്നല്‍ നല്‍കാതെ വാഹനം തിരിക്കല്‍ – 100 രൂപ
26. തെറ്റായ ദിശയില്‍ ഓവര്‍ ഓവര്‍ടേക്കിങ് – 100 രൂപ
27. വൈപര്‍ ഇല്ലാതെ- 100 രൂപ
28. സൈഡ് മിറര്‍ ഇല്ലാതെ – 100 രൂപ
29. ഹോണ്‍ ഇല്ലാതിരിക്കുക – 100 രൂപ
30. അനുചിതമായ രീതിയിലുള്ള ഹോണ്‍ അടിക്കല്‍ – 100 രൂപ
31 – സ്‌പെയര്‍ വീല്‍ ഇല്ലാതെ വാഹനം ഓടിക്കല്‍ – 100 രൂപ
32. ബ്രേക്ക് ലൈറ്റ്/ ഇന്‍ഡികേറ്റര്‍ എന്നിവ ഇല്ലാതെ – 100 രൂപ
33. ഹെഡ് ലൈറ്റ് വര്‍ക്ക് ചെയ്യാതെ വാഹനം ഓടിച്ചാല്‍ – 100 രൂപ
34. റിഫ്‌ലക്ടറുകള്‍ ഫിറ്റ് ചെയ്തില്ലെങ്കില്‍ – 100 രൂപ
35. സൈലന്‍സര്‍ ഫിറ്റ് ചെയ്യാതെ- 100 രൂപ
36. ഒലീവ് ഗ്രീന്‍/ നേവി ബ്ലൂ കളര്‍ വാഹനത്തില്‍ പെയിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ – 100 രൂപ
37. റോഡിന്റെ ഇടതുവശത്ത് കൂടെയല്ലാതെ മധ്യ ഭാഗത്തു കൂടെ വാഹനമോടിച്ചാല്‍ – 100 രൂപ

Sunday 10 July 2016

Ranveer sing with Rani kapoor Befikre kissing posters goes trending

watch latest trending posters of ranveer sing with rani kapoor where ranveer can't stop kissing........................
.

Inspiring milestone by RADHIKA MENON .....first lady to recive Bravery at Sea award

One of the most inspiring news coming today is the victory of capt.RADHIKA MENON who was awarded bravery at sea award and she is the first women to achieve the honor.