ഒരുപാട് അനൗൺസ്മെന്റുകൾ🎤🎤 നമ്മൾ കേട്ടിട്ടുണ്ട്. ഫൂട്ട്ബോൾ.. രാഷ്ട്രീയം.. കലാപരിപാടികൾ... മരണം... അങ്ങനെ പലതും. എന്നാൽ ഒരു കല്യാണം ഇങ്ങനെ അനൗൺസ്മെന്റ്🎤🎤 ചൈതാലോ🎤 👇👇👇👇
we are not specified or selective ......we are blogging articles,trends,social issues,poitics,sports,new,gadgets,technology,social media,technology,careers ...etc
Thursday, 28 July 2016
Tuesday, 19 July 2016
ട്രാഫിക് നിയമ ലംഘകര്‍ക്കുള്ള പിഴ ശിക്ഷാ നിരക്കുകള്‍
ട്രാഫിക് നിയമ ലംഘകര്‍ക്കുള്ള പിഴ ശിക്ഷാ നിരക്കുകള്‍
2. ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കുക – 1000 രൂപ
അമിത വേഗതയിലുള്ള ഡ്രൈവിങ് 300 രൂപ, 500 രൂപ
അമിത വേഗതയിലുള്ള ഡ്രൈവിങ് 300 രൂപ, 500 രൂപ
3. അശ്രദ്ധമായ/ സാഹസികമായ/ പ്രാകൃതമായ രീതിയിലുള്ള ഡ്രൈവിങ് – 1000 രൂപ
4. മദ്യപിച്ച് / ലഹരിക്കടിമപ്പെട്ട് വാഹനം ഓടിക്കുക -2000 രൂപ/MDL suspension
5. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ
6. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ
7. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക – 1000 രൂപ/MDL suspension
8. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് (PUCC) ഇല്ലാതെ വാഹനം ഓടിക്കുക – 1000 രൂപ
9. ആവശ്യമായ രേഖകളില്ലാതെ വാഹനം ഓടിക്കുക – 100 രൂപ
10. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ ഇരു ചക്ര വാഹനത്തില്‍ കയറ്റി ഓടിക്കുന്നത് – 100/ 1000 രൂപ
11. രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിക്കുക – 200 (NTV), 300 (LMV), 4000 (MMV), 5000 (HMV)
12. ഉച്ച സ്വരത്തിലുള്ള/ തുളച്ചു കയറുന്ന ഹോണ്‍ ഉപയോഗിക്കുന്നത് – 1000 രൂപ
13. ഇന്‍ഷൂറന്‍സ് കൂടാതെ വാഹനം ഓടിക്കുക – 1000 രൂപ
14. ശാരീരികമായും മാനസികമായും ഫിറ്റല്ലാത്ത അവസരങ്ങളില്‍ വാഹനം ഓടിക്കുക – 200 രൂപ
15. ചരക്ക് വാഹനങ്ങളില്‍ അമിത ലോഡിങ് – 2000 രൂപ (കൂടാതെ 1000 വേറെയും)
16. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടാതെ വാഹനം ഓടിക്കുക – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)
17. പെര്‍മിറ്റ് ഇല്ലാതെ – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)
18. പാസ്/ ടിക്കറ്റ് കൂടാതെയുള്ള യാത്ര – 100 രൂപ
19. പുകവലി, പാന്‍പരാഗ് പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം -100 രൂപ
20. നിയമത്തില്‍ പറഞ്ഞ വലിപ്പത്തിലല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍: 100 രൂപ
21. നിയമ വിധേയമല്ലാത്ത വിധത്തിലുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമീകരണം – 100 രൂപ
22. യൂണിഫോമിലുള്ള പൊലീസ് ഓഫീസറെ അനുസരിക്കാതിരിക്കുക – 100 രൂപ
23. പൊലീസ് സിഗ്നല്‍ തെറ്റിച്ചുള്ള യാത്ര – 100 രൂപ
24. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചു വാഹനം ഓടിക്കുക – 100
25. സിഗ്നല്‍ നല്‍കാതെ വാഹനം തിരിക്കല്‍ – 100 രൂപ
26. തെറ്റായ ദിശയില്‍ ഓവര്‍ ഓവര്‍ടേക്കിങ് – 100 രൂപ
27. വൈപര്‍ ഇല്ലാതെ- 100 രൂപ
28. സൈഡ് മിറര്‍ ഇല്ലാതെ – 100 രൂപ
29. ഹോണ്‍ ഇല്ലാതിരിക്കുക – 100 രൂപ
30. അനുചിതമായ രീതിയിലുള്ള ഹോണ്‍ അടിക്കല്‍ – 100 രൂപ
31 – സ്‌പെയര്‍ വീല്‍ ഇല്ലാതെ വാഹനം ഓടിക്കല്‍ – 100 രൂപ
32. ബ്രേക്ക് ലൈറ്റ്/ ഇന്‍ഡികേറ്റര്‍ എന്നിവ ഇല്ലാതെ – 100 രൂപ
33. ഹെഡ് ലൈറ്റ് വര്‍ക്ക് ചെയ്യാതെ വാഹനം ഓടിച്ചാല്‍ – 100 രൂപ
34. റിഫ്‌ലക്ടറുകള്‍ ഫിറ്റ് ചെയ്തില്ലെങ്കില്‍ – 100 രൂപ
35. സൈലന്‍സര്‍ ഫിറ്റ് ചെയ്യാതെ- 100 രൂപ
36. ഒലീവ് ഗ്രീന്‍/ നേവി ബ്ലൂ കളര്‍ വാഹനത്തില്‍ പെയിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ – 100 രൂപ
37. റോഡിന്റെ ഇടതുവശത്ത് കൂടെയല്ലാതെ മധ്യ ഭാഗത്തു കൂടെ വാഹനമോടിച്ചാല്‍ – 100 രൂപ
Subscribe to:
Posts (Atom)